വാളയാർ കേസ്; തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ
പാലക്കാട് : വാളയാർ കേസിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നാണ് അവർ...
ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : എൽഡിഎഫ് നേതാവ് ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നിലവിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടക്കുന്ന തെക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയുടെ...
ലൗ ജിഹാദിന് എതിരെയുള്ള നിയമ നിർമാണം പ്രകടന പത്രികയിലെ പ്രധാന അജണ്ട; കെ സുരേന്ദ്രൻ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി...
പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പിസി ജോർജ്; ബിജെപിയുമായി ചർച്ച തുടരുന്നു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് വ്യക്തമാക്കി പിസി ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിർണയിക്കാൻ ബുധനാഴ്ച യോഗം ചേരും. തൽകാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നാണ് തീരുമാനം. അതേസമയം, ബിജെപിയുമായി...
യുവതിയും സ്വർണക്കടത്തിലെ കണ്ണി; തട്ടികൊണ്ടുപോയ കേസിൽ 5 പേർ അറസ്റ്റിൽ
മാന്നാർ: ദുബായിൽ നിന്ന് നാട്ടിൽ എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയവിലാസത്തിൽ ബിന്ദു ബിനോയിയെ വീടാക്രമിച്ചു തട്ടികൊണ്ടുപോയ കേസിൽ അഞ്ചുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി ആനയടി പാലക്കൽ അബ്ദുൾ ഫഹദ് (35),...
കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി
കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....
വാളയാർ കേസിൽ സമരം ശക്തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും
പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...
രാഷ്ട്രീയക്കൊല; കൊല്ലപ്പെട്ട നന്ദുവിന്റെ വീട് ഇന്ന് കേന്ദ്രമന്ത്രി സന്ദർശിക്കും
ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്എസ്എസ്- എസ്ഡിപിഐ സംഘര്ഷത്തില് കൊല്ലപ്പെട്ട ആര്എസ്എസ് പ്രവര്ത്തകന് നന്ദു കൃഷ്ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി സന്ദര്ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ്...








































