Tue, Nov 24, 2026
30 C
Dubai

ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് ‌പരിപാടിക്ക് ഭരണാനുമതി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഫേസ് ടു ഫേസ് ഫ്‌ളാഗ്‌ഷിപ് പരിപാടിക്ക് തുടര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌ത്രീ ശാക്‌തീകരണത്തിനും എല്ലാ...

‘അതിജീവിക’ പദ്ധതി; 146 പേര്‍ക്ക് കൂടി ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ദുരിതബാധിതരായ സ്‌ത്രീകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കുന്ന 'അതിജീവിക' പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 2019ല്‍ ആരംഭിച്ച...

ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് 3 കേസ്...

‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്കെന്തിന്?’; പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുധാകരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്‍ശനമാകുമോ എന്ന് ചോദിച്ച എംപി താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു. അതേസമയം വിഷയത്തില്‍ വിമര്‍ശനം...

വാളയാർ കേസ്; വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കി

കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കിയെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്‌ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്‌ഞാപനത്തിലെ അവ്യക്‌തത ചോദ്യം...

ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി...

യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ

തിരുവനന്തപുരം: കത്വ സംഭവത്തിന്റെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് മന്ത്രി കെടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ്...

മോദിക്ക് പിണറായി കത്ത് എഴുതിയതോടെ സ്വർണക്കടത്ത് അന്വേഷണം നിലച്ചു; ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് എം ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും...
- Advertisement -