Thu, Oct 29, 2026
28 C
Dubai

തിരുത്തൽ നടപടികളിലേക്ക്; സിപിഐഎം വിശാല സംസ്‌ഥാന സമിതിക്ക് തുടക്കം

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്‌ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി പരിശോധിച്ച് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടികളാകും പ്രധാന ചർച്ചാവിഷയമാവുക. മുതിർന്ന...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നു. സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പകൽ 11 മണിമുതൽ മൂന്നുമണിവരെ തുടർച്ചയായി സൂര്യപ്രകാശം...

മദ്യം നൽകി കൂട്ടബലാൽസംഗം; മുഴുവൻ പ്രതികളും പിടിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്‌ത കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. പരാതി ലഭിച്ച് മണിക്കൂറൂകൾക്കുള്ളിലാണ് മുഴുവൻ പ്രതികളെയും പേരാമ്പ്ര പോലീസ് പിടികൂടിയത്. യുവതിയെ മദ്യവും ലഹരിവസ്‌തുക്കളും നൽകി പീഡിപ്പിച്ചുവെന്നാണ്...

‘ഉദ്യോഗസ്‌ഥർക്ക്‌ ചൊറിച്ചിൽ, വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് ചിലർ കരുതുന്നു’

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി വഷളാകട്ടെ എന്ന് കരുതി ചിലയിടങ്ങളിൽ ഉദ്യോഗസ്‌ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും...

വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ്‌ കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്‌മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും...

‘ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യം ; വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി’

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാട് കേസിൽ ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി...

ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. ഒക്‌ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകൾക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. യൂണിറ്റിന് ശരാശരി 10.4 രൂപ വരെ നൽകി...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; അന്വേഷണം ഇഡിക്ക്, ജിഎസ്‌ടി വകുപ്പ് കത്ത് നൽകും

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് ഇഡിക്ക് കത്ത് നൽകും. ജിഎസ്‌ടി വകുപ്പിന്റെ...
- Advertisement -