Tue, Nov 24, 2026
30 C
Dubai

ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി

തിരുവനന്തപുരം: 'സംശുദ്ധം സദ് ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'‌ക്ക് 'ആദരാഞ്‌ജലി' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ പ്രയോഗം വിവാദത്തിൽ. രമേശ് ചെന്നിത്തല, ഉമ്മൻ‌ചാണ്ടി,...

സിന്തെറ്റ് സ്‌ഥാപകൻ സിവി ജേക്കബ് അന്തരിച്ചു

കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്‌ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഡയറക്‌ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. മൂന്ന്...

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത ഞങ്ങൾക്കില്ല; പിജെ ജോസഫ്

കാസർഗോഡ്‌: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി മൽസരിക്കണമെന്ന ചിന്ത യുഡിഎഫിൽ ആർക്കും ഇല്ലെന്ന് പിജെ ജോസഫ്. അദ്ദേഹം പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയ‍ർന്നു...

തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡെൽഹി: വേമ്പനാട് കായൽ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ മൻ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരീരം പാതി തളർന്നിട്ടും രാജപ്പൻ ചെയ്യുന്ന സേവനം മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുമരകം മഞ്ചാടിക്കരയിലെ വീട്ടുമുറ്റത്ത്...

കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തിരിമറി; അന്വേഷണം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ വൻ തിരിമറി നടന്നതായി ആക്ഷേപം ഉയരുന്നു. ഒരു വിദ്യാർഥിക്ക് കൂടി മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസറെ...

ഇനിയും പാണക്കാട് പോകും; വിജയരാഘവന് ഉമ്മൻ ചാണ്ടിയുടെ മറുപടി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി...

മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടിച്ച സംഭവം; കടയുടമ കുറ്റവിമുക്‌തൻ

കോഴിക്കോട് : ജില്ലയിലെ മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടുത്തം ഉണ്ടായി 8 പേർ മരിച്ച സംഭവത്തിൽ കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി വിധി. 2007ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കേസിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ...

യുഡിഎഫിന്റെ ‘ഐശ്വര്യ കേരള യാത്ര’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ്...
- Advertisement -