Tue, Nov 24, 2026
30 C
Dubai

വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്‌ഥാനം വിഎസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിഎസ് സ്‌ഥാനം ഒഴിയുന്നത്. 13...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ...

ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നിയമപ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസിനോട് വിശദാംശങ്ങൾ തേടി സംസ്‌ഥാന സർക്കാർ. വിവരാവകാശ നിയമപ്രകാരമാണ് സർക്കാർ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ...

കസ്‌റ്റംസ് ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമ സൃഷ്‌ടി; പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്‌റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്‌ടി മാത്രമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ. വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ തന്നെ...

പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് അറിയിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്‌കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കുമെന്നും റിപ്പോര്‍ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം പ്രതിപക്ഷ...

പുതുപ്പള്ളി വിട്ട് തിരുവനന്തപുരം; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിക്കുമെന്ന വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു ചേർന്നതാണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത്...

ലോഡ്‌ജിനുള്ളിൽ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയിൽ

തൃശൂർ : ജില്ലയിലെ ചാലക്കുടിയിൽ ലോഡ്‌ജിനുള്ളിൽ യുവാവിനെയും, യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്ത്, ഈറോഡ് സ്വദേശിനി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്‌ജിനുള്ളിൽ നിന്ന് തന്നെ ആത്‍മഹത്യ...

കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന  25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ...
- Advertisement -