സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുതലെന്ന പ്രസ്‌താവന വസ്‌തുതകൾ മനസിലാക്കാതെ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്‌തുതകൾ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.
കടുത്ത...
മുന്നണിയിൽ പാലായെ ചൊല്ലി തർക്കമില്ല; മാണി സി കാപ്പൻ ഇടതുമുന്നണി വിടില്ലെന്നും ഇപി ജയരാജന്‍
കോട്ടയം: പാലായെ ചൊല്ലി ഇടത് മുന്നണിയിൽ ഒരു തർക്കവുമില്ലെന്ന് ഇപി ജയരാജന്‍. മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്നും ജയരാജന്‍ വ്യക്‌തമാക്കി. അതേസമയം, കാപ്പന്റെയടക്കം പരസ്യ പ്രസ്‌താവനകളിൽ സിപിഎം നേതൃത്വം അതൃപ്‌തി...
ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം
ആലപ്പുഴ: ജനങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്‌നം ഇന്ന് സാക്ഷാത്കാരമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു.
കേന്ദ്രസർക്കാർ 174 കോടിയും സംസ്‌ഥാന...
ഞാൻ ഇല്ലെങ്കിലും പാലം യാഥാർഥ്യമായതിൽ സന്തോഷം; കെസി വേണുഗോപാൽ
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിന് ക്ഷണിക്കാഞ്ഞതില്‍ പ്രതികരണവുമായി കെസി വേണുഗോപാല്‍ എംപി. ഉല്‍ഘാടനത്തിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ ആരും വിളിച്ചില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
"ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലെല്ലാം ഇടപെട്ടിരുന്നു....
ശമ്പള പരിഷ്‌കരണം; മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്, നാളെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ മൂന്ന് മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ 11 മണി...
വിജയരാഘവൻ വായ തുറന്നാൽ പറയുന്നത് വർഗീയത മാത്രം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് രീതിയിലുള്ള വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന...
ആലപ്പുഴ ബൈപ്പാസ് ഉല്‍ഘാടനം; കെസി വേണുഗോപാലിനെ ക്ഷണിച്ചില്ല, ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: ആലപ്പുഴ ബൈപ്പാസിന്റെ ഉല്‍ഘാടന ചടങ്ങിനിടെ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇവിടത്തെ മുന്‍ എംപിയായിരുന്ന വേണുഗോപാലിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്....
നിയമസഭാ തിരഞ്ഞെടുപ്പ്; യൂത്ത് ലീഗിലെ ആറ് നേതാക്കൾ മൽസര രംഗത്തേക്ക്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗില്‍ നിന്ന് ആറ് പേരെ കളത്തിലിറക്കാൻ മുസ്‌ലിം ലീഗ് ആലോചന. പികെ ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇക്കുറി മൽസര രംഗത്തുണ്ടായേക്കും. ലീഗിന്...








































