Tue, Nov 24, 2026
30 C
Dubai

രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിത...

ഇന്ധനവില കുറയണോ, സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിൽ ഇന്ധനവില കുറയണമെങ്കിൽ സംസ്‌ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രൂഡ് ഓയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ എന്നിവക്ക് പുറമേ നികുതി...

പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍

കണ്ണൂർ: ഇത്തവണ പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മൽസരിക്കാന്‍ താൽപര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ സ്‌ഥാനാർഥിയാകാന്‍ താൽപര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഇടതു കോട്ടയായ...

നാടൻ മൽസ്യയിനങ്ങൾ സംരക്ഷിക്കുക ലക്ഷ്യം; ചെറുമീനുകളെ പിടിക്കാൻ വിലക്ക് വരുന്നു

തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നിശ്‌ചിത വലുപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നു. നാടൻ മൽസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യപടിയായി സംസ്‌ഥാന മൽസ്യമായ കരിമീനിനാണ് വലുപ്പം നിശ്‌ചയിക്കുന്നത്. പൊതുജലാശയങ്ങളിൽ നിന്ന്...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി ഇന്ന് ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ഗാന്ധി മണ്ഡലത്തിൽ എത്തിയത്. ഇന്നലെ രാത്രിയോടെ കല്‍പറ്റ ഗസ്‌റ്റ്‌ ഹൗസിലെത്തിയ രാഹുല്‍ഗാന്ധി യുഡിഎഫ് കണ്‍വന്‍ഷനുകളിലും...

എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗെല്ല; ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടിയെ അങ്കമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത...

ലീഗിന് മൂന്ന് അധിക സീറ്റുകൾ; ഒത്തുതീർപ്പിനില്ലെന്ന് ജോസഫ് വിഭാഗം; ചർച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടി അധികം നൽകിയേക്കും. കഴിഞ്ഞ തവണ മൽസരിച്ച പതിനഞ്ച് സീറ്റുകളും ആവശ്യപ്പെട്ട കേരള കോൺഗ്രസ് വിഭാഗം 12 സീറ്റിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനില്ലെന്ന് പാർട്ടി...

ശമ്പള പരിഷ്‌കരണം; റിപ്പോർട് നാളെ; പെൻഷൻ പ്രായ വർധന ശുപാർശ ചെയ്‌തേക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണുള്ളത്. ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ പെൻഷൻ...
- Advertisement -