Tue, Nov 24, 2026
30 C
Dubai

പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്‌ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ധന സഹായ വിതരണം മന്ത്രി കെ രാജു ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫീസില്‍...

പുലിയെ കെണിവെച്ചു കൊന്ന സംഭവം; പ്രതികളുടെ കസ്‌റ്റഡിക്കായി വനംവകുപ്പ് നാളെ അപേക്ഷ നൽകും

ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച്‌ കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കസ്‌റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം ഇതിനുമുൻപും സമാനരീതിയിൽ പ്രതികൾ മുള്ളൻപന്നിയെ...

ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ

ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ ഒഴിവാക്കി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്‌തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ്...

പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികൾക്കായി ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും ഈ ഏകജാലക സംവിധാനം സഹായകമാകും. പ്രവാസി മലയാളികളുമായി മാസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ ആശയ...

സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ എംപിമാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി കേന്ദ്രത്തിൽ എംപിമാർ സമ്മർദ്ദം ചെലുത്തണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്താൻ...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ജയിൽ മോചിതയായി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും യുവതി ശനിയാഴ്‌ച മോചിതയായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം...

പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർക്ക് മർദനം; റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി റിപ്പോർട്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർടിന്റെ അടിസ്‌ഥാനത്തിൽ ഇവരെ ഉടൻ തന്നെ മെഡിക്കൽ പരിശോധനക്ക്...

നിയമസഭാ തിരഞ്ഞെടുപ്പ്; ഇടത് മുന്നണിയിൽ പുതുമുഖങ്ങൾക്ക് സാധ്യത കൂടുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ പുതുമുഖങ്ങളെ മൽസരിപ്പിക്കാൻ സാധ്യതയുള്ളതായി വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിച്ച് വിജയിച്ച...
- Advertisement -