Tue, Nov 24, 2026
29 C
Dubai

ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി നൽകി കോടതി ഉത്തരവ്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ ശിവശങ്കറിനെ...

പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌തു

കൊല്ലം: പോക്‌സോ കേസിൽ  റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി  തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ അഞ്ചൽ സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌തത്. കൊല്ലം ഡോക്‌ടർ നായേഴ്‌സ് ഹോസ്‌പിറ്റലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ...

സ്വർണക്കടത്ത് കേസ്; നിഷ്‌പക്ഷ അന്വേഷണം നടന്നാൽ സ്‌പീക്കർ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടന്നാൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ജയിലിൽ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎൽഎ. നിയമസഭയിൽ സ്‌പീക്കര്‍ക്കെതിരെ പ്രതിപക്ഷ എംഎൽഎ എം ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ...

സ്‌പീക്കര്‍ക്ക് എതിരെ സഭയിൽ അവിശ്വാസ പ്രമേയം

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയില്‍. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്....

ബിജെപി സംസ്‌ഥാന നേതാക്കളെ വിശ്വസിക്കാൻ സാധിക്കില്ല; മേജർ രവി

കൊച്ചി: സംസ്‌ഥാനത്തെ 90 ശതമാനം ബിജെപി നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന ചിന്തയിലാണ് നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് മേജർ രവി പറഞ്ഞു. ബിജെപിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ...

അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

പയ്യന്നൂർ: പ്രശസ്‌ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്. ഇന്നലെയാണ് മലയാള...

യുജിസി ശമ്പള പരിഷ്‌കരണം ഫെബ്രുവരി ഒന്നുമുതൽ

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ വർധിപ്പിച്ച ശമ്പളം ഫെബ്രുവരി ഒന്നു മുതൽ ലഭിച്ചു തുടങ്ങുമെന്ന് അറിയിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പളപരിഷ്‌കരണം വൈകിയത് അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണമാണ് എന്നും കുടിശിക...

പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: തന്നെ സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പ്രമേയം...
- Advertisement -