കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ
ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന് കല്പ്പറ്റയില് മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരന് നല്കിക്കൊണ്ടുള്ള തീരുമാനം ഉടന്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് കേരളത്തില് കെ സുധാകരന് കോണ്ഗ്രസിനേയും ഉമ്മന് ചാണ്ടി...
മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് മൽസരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഇത്തവണ താന് പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്നും മൽസരിക്കാൻ ഇല്ലെന്നുമാണ് കെ സുരേന്ദ്രന് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്....
തിരുവനന്തപുരം വിമാനത്താവളം; അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയില്
ന്യൂഡെല്ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ സമര്പ്പിച്ച ഹരജികളില് അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച തന്നെ ഹരജികള് കേള്ക്കണമെന്ന് കേരള സര്ക്കാര് കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, വിമാനത്താവളം...
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. 80 വയസിന് മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും....
സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം...
അലര്ജിയുള്ളവര് കോവിഷീല്ഡ് വാക്സിന് സ്വീകരിക്കരുത്; സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഡെൽഹി: കോവിഷീല്ഡ് നിര്മാതാക്കളിലൊരാളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിനിലെ ഘടകപദാര്ഥങ്ങളോട് അലര്ജിയുള്ളവര് കുത്തിവെപ്പ് എടുക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. ആദ്യ ഡോസ് എടുത്തപ്പോള് അലര്ജിയുണ്ടായവര് രണ്ടാം ഡോസ് വാക്സിൻ കുത്തിവെക്കരുതെന്നും നിര്മാതാക്കള് നിര്ദേശിച്ചു.
ഏതെങ്കിലും മരുന്നിനോ ഭക്ഷണത്തിനോ,...
ജെസ്നയുടെ തിരോധാനം; പ്രധാനമന്ത്രിക്ക് നിവേദനം നല്കും
പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മരിയം ജെയിംസിന്റെ തിരോധാനത്തില് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം. ജെസ്നയുടെ അച്ഛനാണ് നിവേദനം നൽകുന്നത്. പ്രധാനമന്ത്രിക്ക് നല്കാനായി യുവമോര്ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് നിവേദനം...
തദ്ദേശ സ്വയംഭരണ വാർഡുകളിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ 22ന്
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച 7 തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് വ്യാഴാഴ്ച (നാളെ) നടക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07), കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർപൊയിൽ (11), തൃശൂർ...








































