Tue, Nov 24, 2026
29 C
Dubai

ഉളുപ്പില്ലാത്ത അവകാശവാദം; മോദി സർക്കാർ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് 21.55 കോടി രൂപ മുടക്കി സംസ്‌ഥാന സർക്കാർ നിർമിച്ച അന്നദാന മണ്ഡപം കേന്ദ്ര സർക്കാർ നിർമിച്ചതാണെന്ന സംഘ് പരിവാർ പ്രചാരണത്തിന് എതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ ദേശീയ...

തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി പത്തംഗ സമിതി; അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

സംസ്‌ഥാനത്ത് വാക്‌സിനേഷന്റെ മൂന്നാം ദിനം പൂര്‍ത്തിയായി; വാക്‌സിന്‍ സ്വീകരിച്ചത് 8,548 പേര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ദിവസമായ ഇന്ന് 8,548 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും, ബാക്കിയുള്ള ജില്ലകളിലെ 9 കേന്ദ്രങ്ങളിലും ഇന്ന്...

ചെന്നിത്തലയുടെ കേരളയാത്ര പോസ്‌റ്റര്‍; എംകെ മുനീറിനെ അവഗണിച്ചെന്ന് വിമര്‍ശനം

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പോസ്‌റ്ററില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ പേരും ചിത്രവും  ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. പോസ്‌റ്ററില്‍ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച...

വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഫാസിസിസ്‌റ്റ് നീക്കങ്ങൾക്ക് തടയിടാന്‍ വൈകാരിക പ്രതിരോധമല്ല, ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. വര്‍ഗീയത വളര്‍ത്തി നേട്ടംകൊയ്യാൻ മതത്തെ ആയുധമാക്കുന്ന രീതിയാണ് ഫാസിസ്‌റ്റുകള്‍ നടത്തുന്നത്....

സ്‌ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പിസം വേണ്ട, പുതുമുഖങ്ങളെ കൊണ്ടുവരണം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ ഗ്രൂപ്പ് അടിസ്‌ഥാനത്തിൽ നിർണയിക്കരുതെന്ന് കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി. എല്ലാവർക്കും അവരവരുടെ കൂടെ നിൽക്കുന്നവരെ സ്‌ഥാനാർഥികളാക്കണം എന്നുണ്ടാകും. എന്നാൽ ഇത് മാറ്റിവെക്കണം. പാർട്ടിക്ക് താൽപ്പര്യമുള്ള വിജയസാധ്യതയുള്ള നേതാക്കളെ...

രോഗമുക്‌തി 4296, രോഗബാധ 6186, പോസി‌റ്റിവിറ്റി 9.34, സമ്പർക്കം 5541

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,093 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 66,259 പരിശോധന ആണ്. ഇതിൽ രോഗബാധ 6186 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4296 ഉമാണ്....

വാളയാർ കേസിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ എസ്‌പി ആർ നിശാന്തിനി നയിക്കും

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചു. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ...
- Advertisement -