Tue, Nov 24, 2026
29 C
Dubai

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...

സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന അപേക്ഷാ ഫോറങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്‌ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ...

കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു....

വിവാദങ്ങള്‍ക്കിടെ കെഎസ്ആര്‍ടിസി എംഡിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ മുറുകുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്‌ളിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജുവുമായി...

സ്വര്‍ണക്കടത്ത്; റബിന്‍സിനെ ഈ മാസം 28 വരെ കസ്‌റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ കസ്‌റ്റഡിയില്‍ വേണമെന്ന കസ്‌റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്‌റ്റഡി അനുവദിച്ചത്. സ്വപ്‌നയേയും,...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ‌ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....

സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന്‍ നേതാക്കളും ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും  യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വിഫ്റ്റ് നടപ്പാക്കാന്‍ തന്നെയാണ് എംഡി ബിജു പ്രഭാകര്‍  മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്‍നിന്ന്...

ബാർ കോഴ; വ്യാജ സിഡി പരാതിയിൽ ബിജു രമേശിന് എതിരെ നടപടി സ്വീകരിക്കാമെന്ന് കോടതി

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരെ ഉയർന്ന വ്യാജ സിഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജു രമേശിന് എതിരെ നടപടി എടുക്കാനാവില്ലെന്ന...
- Advertisement -