പുറ്റിങ്ങൽ വെടിക്കെട്ടപകടം; അനാസ്ഥ കാട്ടിയ ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം
കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദുരന്തം നടന്നപ്പോൾ സ്ഥലം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എംഎസ് സന്തോഷിനെതിരെയാണ്...
റിമാന്ഡ് പ്രതിയുടെ മരണം; മധ്യമേഖലാ ജയില് ഡിഐജി അന്വേഷിക്കും
കോട്ടയം: എറണാകുളം ഉദയംപേരൂര് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവം മധ്യമേഖലാ ജയില് ഡിഐജി സാം തങ്കയ്യന് അന്വേഷിക്കും. കാക്കനാട് ജയില് സൂപ്രണ്ട് ജയില് ഡിജിപിക്ക് പ്രാഥമിക...
ജയില് കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭ നിര്ത്തിവച്ച് സ്വര്ണക്കടത്ത് ചര്ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ...
വാക്സിനേഷന് വേണ്ട സജ്ജീകരണങ്ങള് പൂര്ണ്ണം, ആശങ്കയുടെ ആവശ്യമില്ല; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് വിതരണത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്സിനേഷന് വിജയകരമായി പൂര്ത്തിയാക്കാന് സാധിക്കുമെന്ന്...
എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര് മന്ത്രിസഭ; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര് മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...
ഇന്ധനവിലയിൽ തുടര്ച്ചയായി രണ്ടാം ദിവസവും വർധന
കൊച്ചി : ഇന്ധനവിലയില് തുടര്ച്ചയായി രണ്ടാം ദിവസവും വര്ധനവ്. പുതുവര്ഷത്തില് ആദ്യ മാസം തന്നെ ഇതിപ്പോള് മൂന്നാം തവണയാണ് വില വര്ധന ഉണ്ടാകുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂടിയത്....
പാലാ സീറ്റ്; നിലപാടില് അയവ് വരുത്തി മാണി സി കാപ്പന്
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില് പാലാ സീറ്റ് എന്സിപിക്ക് നല്കണമെന്ന നിലപാടില് വിട്ടുവീഴ്ചക്ക് തയ്യാറായി മാണി സി കാപ്പന്. പാലാ സീറ്റ് നല്കിയില്ലെങ്കില് മുന്നണി വിടുന്ന കാര്യം വരെ ആലോചനയിലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്...
നിയമസഭാ തിരഞ്ഞെടുപ്പ്, വനിതകള്ക്ക് കൂടുതൽ പരിഗണന വേണമെന്ന് മഹിളാ കോണ്ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില് വനിതകള്ക്ക് പരിഗണ നല്കണമെന്ന് മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. മുന്നണിയില് കോണ്ഗ്രസ് മല്സരിക്കുന്നതില് ഇരുപത് ശതമാനം സീറ്റുകള് വനിതകള്ക്ക് വിട്ടുനല്കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകള്ക്ക്...








































