നിയമസഭാ യോഗത്തിന് അനുമതി നിഷേധിച്ച നടപടി; ഗവര്ണര് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചതായി എ വിജയരാഘവന്
തിരുവനന്തപുരം: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം പാസാക്കാനും കാര്ഷിക പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ രൂക്ഷമായി വിമര്ശിച്ച് ഇടതുമുന്നണി....
പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു
പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്ന സുഗതകുമാരിയെ നില...
തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ കോണ്ഗ്രസില് അഴിച്ചുപണി; ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന് നിര്ദേശം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്ഗ്രസ് നേതൃത്വത്തില് വന് അഴിച്ചുപണി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാരെ മാറ്റാന് ദേശീയ നേതൃത്വം നിര്ദേശം നല്കി. ആദ്യഘട്ടത്തില് തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്...
കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില് പങ്കെടുക്കാന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അലയടിക്കുന്ന കര്ഷകസമരത്തിന് ഐക്യദാര്ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. സംയുക്ത കര്ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന്...
കസ്റ്റംസ് കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ...
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്ത്തക സമിതി യോഗം ഇന്ന്
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. യോഗത്തില് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. രാവിലെ 11ന് മലപ്പുറം ലീഗ് ഹൗസില് ചേരുന്ന യോഗത്തില് സംസ്ഥാന പ്രസിഡണ്ട്...
‘ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറി’; പ്രകടന പത്രികയിലെ കാര്യങ്ങള് നടപ്പാക്കാന് സാധിച്ചതായി...
കൊല്ലം: നാലരവര്ഷത്തെ ഭരണത്തിനിടയില് ഒന്നും അസാധ്യമല്ലെന്നു തെളിയിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ ഒന്നും നടക്കില്ലെന്ന പഴയ ചിന്ത മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ...
കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല് കോളേജിലെ തീവ്രപരിചരണ വിഭാഗത്തില് ചികില്സയില് കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില് തുടരുന്നു. നൂറു ശതമാനം ഓക്സിജനും യന്ത്ര സഹായത്തോടെയാണ് നല്കുന്നത്. എന്നാല്, വളരെ കുറഞ്ഞ...






































