മുഖ്യമന്ത്രിയുടെ മുസ്ലിംലീഗ് വിരുദ്ധ പരാമർശവും സമസ്തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ
"ഇകെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിൽ വന്ന മുഖപ്രസംഗത്തെ അടിസ്ഥാനമാക്കി 'ജമാഅത്തെ ഇസ്ലാമി' നേതൃത്വത്തിലുള്ള മീഡിയാവണ് ചാനൽ നടത്തിയ ചർച്ചയിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്വ്വം തെറ്റിദ്ധാരണ പരത്താനാണ്" -സിപിഎം സംസ്ഥാന...
മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; ജയരാജന് മാപ്പ് പറയണം, എസ്വൈഎസ്
മലപ്പുറം: വിഭാഗീയ പ്രസ്താവനകള് വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്വൈഎസ് ഭാരവാഹികള് പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ദ്രുവീകരണങ്ങള് ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്ത്തിയില് ഒരു മുഖ്യമന്ത്രി ഏര്പ്പെട്ടത് ആശങ്ക...
ബിനീഷിനെതിരെ ഇഡി കുറ്റപത്രം ഉടന്; സ്വാഭാവിക ജാമ്യം തടയല് ലക്ഷ്യം
ബെംഗളൂര് : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസില് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമര്പ്പിക്കാന് ഒരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. അടുത്ത തിങ്കളാഴ്ചക്ക് മുന്പായി പ്രാഥമിക കുറ്റപത്രം സമര്പ്പിക്കുമെന്നാണ്...
ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്
കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില് മികച്ച പ്രകടനം നടത്തിയ ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച നാല് പഞ്ചായത്തിലും വനിതാ പ്രസിഡന്റുമാര്. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്,...
നാളെ മുതല് സംസ്ഥാനത്ത് ബാറുകള് തുറക്കും; ഉത്തരവ് പുറത്തിറക്കി സര്ക്കാര്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകള് നാളെ മുതല് തുറക്കും. ബാറുകള്ക്കൊപ്പം തന്നെ കള്ളുഷാപ്പുകളും ബിയര്, വൈന് പാര്ലറുകളും നാളെ മുതല് തുറക്കാമെന്ന് സര്ക്കാര് വ്യക്തമാക്കി. ഇത് സംബന്ധിച്ച...
കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും
കൊച്ചി: മെട്രോയുടെ സമയക്രമം പഴയ നിലയില് തുടരും. രാവിലെ 6മണി മുതല് രാത്രി 10 മണി വരെയാണ് സമയമക്രമം. ലോക്ഡൗണ് കാലത്ത് കേന്ദ്രം പുറപ്പെടുവിച്ച മാര്ഗ നിര്ദേശത്തിന്റെ അടിസ്ഥാനത്തില് മെട്രോയുടെ പ്രവര്ത്തന സമയം...
സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ...
സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്ട്ട്. മുതിര്ന്ന കോണ്ഗ്രസ് നേതാവ്...






































