Sat, Nov 28, 2026
27 C
Dubai

മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാദ്ധ്യമ സൃഷ്‌ടി; മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: പാലാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. എല്‍ഡിഎഫില്‍ വിശ്വസ്‌തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപിയെന്ന് പറഞ്ഞ അദ്ദേഹം മാണി...

സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍,...

ലൈഫ് മിഷൻ വിവാദം; സിബിഐയുടെ ഹരജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും

കൊച്ചി: ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് പി സോമരാജൻ അധ്യക്ഷനായ സിംഗിൾ...

കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ മരണം; ഫ്ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്നും വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍...

തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിക്കും കോര്‍പറേഷനുകളില്‍ പതിനൊന്നരക്കുമാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്‌ടർമാര്‍ സത്യവാചകം...

ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി തുടങ്ങി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും...

മാളില്‍വച്ച് അപമാനിച്ച സംഭവം; പ്രതികളോട് ക്ഷമിച്ചതായി യുവനടി

കൊച്ചി: ലുലു മാളില്‍വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്‌റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്‌റ്റിലൂടെയാണ് നടിയുടെ പ്രതികരണം. ഒപ്പം സംഭവത്തിന് ശേഷം തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പോലീസിനും മാദ്ധ്യമങ്ങള്‍ക്കും നടി...

ലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക?; കെടി ജലീൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക...
- Advertisement -