Sat, Nov 28, 2026
27 C
Dubai

വലിയ ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചു; സംസ്‌ഥാന അധ്യക്ഷന്‍

പത്തനംതിട്ട: വലിയ ക്ഷേത്രങ്ങളുള്ള സ്‌ഥലങ്ങളിലെല്ലാം ബിജെപിക്ക്  വിജയിക്കാന്‍  സാധിച്ചുവെന്ന്  സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പന്തളം നഗരസഭയില്‍ വിജയിച്ച കൗണ്‍സിലര്‍മാരെ അനുമോദിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്‌താവന. 'സംസ്‌ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്‌ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു....

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. രോഗലക്ഷണങ്ങളോ കാര്യമായ പ്രശ്‌നങ്ങളോ തനിക്കില്ലെന്ന് എംഎൽഎ മലബാർ ന്യൂസിനോട് പറഞ്ഞു. കോട്ടയം ഭാരത് ഹോസ്‌പിറ്റലിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം....

ജനുവരി ഒന്ന് മുതല്‍ എല്ലാ ബസുകളും സര്‍വീസ് നടത്തും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനുവരി ഒന്ന് മുതല്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. നിലവില്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന എല്ലാ ബസുകളും ഉടന്‍ തന്നെ നിരത്തിലിറക്കാനുള്ള നടപടികള്‍...

സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇത് മൂന്നാം...

ആരെയും കുറ്റപ്പെടുത്തില്ല, പരാജയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യും; കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ പരാജയത്തെ കുറിച്ച് വ്യക്‌തമാക്കി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തില്‍ ഒരു കൂട്ടരെയും കുറ്റപ്പെടുത്താനോ, മോശക്കാരായി...

തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്‌തിപരസ്യമാക്കി ആർഎസ്‌പി. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കണ്ട് നേരിട്ട് അതൃപ്‌തി അറിയിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടർന്ന് പോകണോ...

ഷിഗല്ല രോഗം: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം; ജില്ലാ മെഡിക്കല്‍ ഓഫീസർ

കോഴിക്കോട് : ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. കോഴിക്കോട് ജില്ലയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരിലാണ് ഷിഗല്ല രോഗം സ്‌ഥിരീകരിച്ചത്....

വീട്ട് ജോലിക്കാരിയുടെ മരണം; ഫ്‌ളാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച  

കൊച്ചി: മറൈന്‍ഡ്രൈവിൽ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്‌ച വിധിപറയും. ഈമാസം 5ന് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ...
- Advertisement -