Sat, Nov 28, 2026
27 C
Dubai

ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തണം; കേന്ദ്രം

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ആലപ്പുഴയില്‍ ടോള്‍ പിരിവ് വേണ്ടെന്ന നിലപാടാണ് സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 100 കോടിക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ തന്നെ ടോള്‍...

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം ഇന്ന് കൊല്ലത്ത് 

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ ആത്‌മഹത്യ കേസില്‍  സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിന് ഹോസ്‌റ്റല്‍ മുറിയില്‍ ആത്‌മഹത്യ ചെയ്‌ത ഫാത്തിമ ലത്തീഫിന്റെ വീട്ടിലേക്ക്...

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതാത് മാസങ്ങളിൽ വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. സൗജന്യ ഭക്ഷണകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരും...

സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്‌ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. എകെജി സെന്ററില്‍ വച്ച് സിപിഐഎം നേതൃയോഗവും, എംഎന്‍ സ്‌മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും...

സിഎം രവീന്ദ്രനെ അടുത്ത ആഴ്‌ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്‌ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നിര്‍ദ്ദേശം. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ചും ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുമായും ബന്ധപ്പെട്ട...

ഇഡി കേസില്‍ ശിവശങ്കറിന്റെ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ...

കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കത്ത്

കൊച്ചി: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ കൃഷ്‌ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും...

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇന്ന് രണ്ട് വാര്‍ഡുകളില്‍ റീപോളിംഗ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ രണ്ട് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. വയനാട്, മലപ്പുറം ജില്ലകളിലെ വാര്‍ഡുകളിലാണ് റീപോളിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ ബത്തേരി നഗരസഭയില്‍...
- Advertisement -