തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹരജി തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും...
മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷാണ് (29) മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ രാകേഷ്...
ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്‌താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്.
മുസ്‌ലിം ലീഗ് സംസ്‌ഥാന...
കടുത്ത ചൂടിന് ശമനമില്ല; ഇന്നും താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി...
പൂരാവേശത്തിൽ തൃശൂർ; കുടമാറ്റം 15 മിനിറ്റ്, വെടിക്കെട്ട് ഇല്ല
തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദന...
പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയണമെന്നും പരസ്യ പ്രസ്‌താവന പാടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി.
മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ...
നിതിൻ രാജിന്റെ ആത്‍മഹത്യ; ഡോ. എംകെ. റാമിന് മുൻകൂർ ജാമ്യമില്ല
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ. റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി അഡീഷണൽ ജില്ലാ...
കടുത്ത ചൂടിൽ അതീവ ജാഗ്രത വേണം; പൊതു പരിപാടികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് അതികഠിനമായി തുടരുന്ന പാശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തിയ മുഖ്യമന്ത്രി, കൊടും ചൂടിൽ അതീവ ജാഗ്രത വേണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
പൊതുയിടങ്ങളിൽ...








































