Thu, Apr 30, 2026
32 C
Dubai

ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ

കൊച്ചി: നികുതിവെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്‌റ്റംസ്‌ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച്...

രാഹുലിനെതിരായ കേസ്; തെളിവെടുപ്പിൽ വീഴ്‌ച, തിരുവല്ല ഡിവൈഎസ്‌പിക്ക് സസ്‌പെൻഷൻ

തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്‌ച വരുത്തിയ തിരുവല്ല ഡിവൈഎസ്‌പി എസ്. നന്ദകുമാറിന് സസ്‌പെൻഷൻ. ഡിജിപിയുടെ ശുപാർശയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെൻഷന് ഉത്തരവിട്ടത്. തിരുവല്ല പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ...

ജസ്‌ലിയയുടെ അപകട മരണം; പ്രതി ഡോ. സിറിയക്ക് പിടിയിൽ

കൊച്ചി: കോളേജ് വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വാഗമൺ പോലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ അങ്കമാലി പോലീസിന് കൈമാറി. സംഭവം...

വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കം

തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് മറിപ്പുഴ പദ്ധതി പ്രദശത്തായിരുന്നു...

ജസ്‌ലിയയുടെ അപകട മരണം; പ്രതി സിറിയക്കിന്റെ പിതാവ് അറസ്‌റ്റിൽ

കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്‌റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പോലീസ് ഇയാളെ അറസ്‌റ്റ്...

വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം

പാലക്കാട്: മുൻ എംഎൽഎ പികെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്‌ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയിലെ വിമതരുടെയും അസംതൃപ്‌തരുടെയും കൂട്ടായ്‌മ...

പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ; ബിജെപി സ്‌ഥാനാർഥി പട്ടിക ഉടൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ....

ജസ്‌ലിയയുടെ അപകടമരണം; സിറിയക്കിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാൻ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ്...
- Advertisement -