Sun, Sep 13, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...

മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ; നടന്നത് കരാർ ലംഘനം? പ്രതിക്കൂട്ടിൽ നിരവധിപ്പേർ

കൽപ്പറ്റ: മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിക്കും. ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം വയനാട്ടിലെത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്‌ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്‌ക്ക് ഒരുമണിയോടെ...

കള്ളാടി മണ്ണിടിച്ചിൽ; അഞ്ചുമരണം, കണ്ടെത്താനുള്ളത് അഞ്ചുപേരെ, രാത്രിയും തിരച്ചിൽ

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുമരണം. രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനിൽകുമാർ സംഭവസ്‌ഥലത്ത്‌ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്‌ച...

കള്ളാടി മണ്ണിടിച്ചിൽ; നാലുമരണം, ഏഴുപേരെ കാണാനില്ല, ഒമ്പതുപേർ ചികിൽസയിൽ

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുമരണം. നിരവധിപ്പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒമ്പതുപേർ ചികിൽസയിൽ ഉണ്ട്. ഏഴുപേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് നസീറ...

വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; മൂന്നുപേരെ രക്ഷപ്പെടുത്തി

വയനാട്: തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്‌ഥലത്ത്‌ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഗതാഗതം പൂർണമായി സ്‌തംഭിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ...

സുകുമാരക്കുറുപ്പ് എവിടെ? ഫയലുകൾ പരിശോധിച്ച് ക്രൈം ബ്രാഞ്ച്, പുനരന്വേഷണം?

തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസായ സുകുമാരക്കുറുപ്പ് തിരോധാനത്തിൽ പുനരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നീക്കം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. 42 വർഷമായിട്ടും കേസിലെ ദുരൂഹത...

ഫസല്‍ വധക്കേസ്; പ്രധാന തെളിവായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ നിർണായക വഴിത്തിരിവ്. കോടതിയിൽ നിന്ന് കാണാതായ പ്രധാന തൊണ്ടിമുതലായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു. കസ്‌റ്റഡിയിൽ എടുത്ത ശേഷം പിന്നീട് എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ്...
- Advertisement -