Wed, Apr 29, 2026
39 C
Dubai

കെഎസ്ആർടിസി ഡ്രൈവറുമായി തർക്കം; സച്ചിൻ ദേവ് എംഎൽഎ നാളെ ഗതാഗതമന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർ എൽഎച്ച് യാദവിനെതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാറിന് സച്ചിൻ ദേവ് എംഎൽഎ...

ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക്...

ഹൈറിച്ച് ഗ്രൂപ്പിന് തിരിച്ചടി; പ്രതികളുടെ സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്

തൃശൂർ: ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്‌ഥിരപ്പെടുത്തണമെന്ന കളക്‌ടറുടെ അപേക്ഷ മൂന്നാം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു....

രഹസ്യചർച്ചകൾ ചോർന്നാൽ ഇനിയാരെങ്കിലും ചർച്ചക്ക് വരുമോ? കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

തിരുവനന്തപുരം: ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സംസ്‌ഥാന നേതാക്കൾ പരസ്യമായി വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്‌തിയെന്ന് റിപ്പോർട്. രാഷ്‌ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്‌തി കേരളത്തിന്റെ...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഉഷ്‌ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ,...

മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗം, 12 ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. വെയിലത്ത് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര...

ഒടുവിൽ തീരുമാനം; അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: മാസങ്ങളായി പരിഗണനയിൽ ഉണ്ടായിരുന്ന ഭൂപതിവ് നിയമഭേദഗതി ബിൽ അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽ വയൽ നീർത്തട ഭേദഗതി ബിൽ, ക്ഷീരസഹകരണ...

ചെന്നൈ സെൻട്രലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്‌സിനെ

ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...
- Advertisement -