സംസ്‌ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം, പൊതുപരിപാടികൾ മാറ്റി; അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് സംസ്‌ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം. എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തികെട്ടി. സംസ്‌ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും സിപിഎം...
സുഭദ്ര വധക്കേസ്; പ്രതികളായ ദമ്പതികൾ മണിപ്പാലിൽ പിടിയിൽ
ആലപ്പുഴ: കലവൂരിലെ സുഭദ്ര എന്ന വയോധികയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കലവൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ), ഭാര്യ കർണാടക...
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?
കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ്...
പേരാമ്പ്ര വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; 65 കുട്ടികൾക്ക് രോഗം
കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥികൾക്കിടയിൽ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികൾക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്.
സ്‌കൂളിൽ ഇന്ന്...
അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് വിജിലൻസ് അന്വേഷണത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്; പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ കൈമാറി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് റിപ്പോർട് കൈമാറിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ...
‘പരാതികൾ പരിശോധിക്കുന്നു; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി’
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിൽ അതൃപ്‌തി ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. ഇതേക്കുറിച്ച് ആശങ്ക വേണ്ടെന്നും എന്നാൽ കുറച്ച് കാത്തിരിക്കണമെന്നും ടിപി രാമകൃഷ്‌ണൻ പറഞ്ഞു. മുന്നണി...
പിവി അൻവറിന്റെ ആരോപണങ്ങൾ ഗൗരവതരം; മുഖ്യമന്ത്രിയോട് റിപ്പോർട് തേടി ഗവർണർ
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാരായ പിവി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി...








































