Sat, Oct 3, 2026
36 C
Dubai

മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നു? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സർക്കാർ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ൽ റിപ്പോർട് ഡിജിപിക്ക്...

ഗർഭിണിയായ യുവതി യുവാവിന്റെ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹതയെന്ന് കുടുംബം

കൊല്ലം: കടയ്‌ക്കൽ കുമ്മിളിൽ ഗർഭിണിയായ യുവതിയെ സുഹൃത്തായ യുവാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമയെയാണ് (22) യുവാവിന്റെ വീട്ടിൽ...

വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി, ടവർ ലൊക്കേഷൻ കുനൂരിൽ

മലപ്പുറം: വിവാഹം നടക്കാനിരിക്കെ പള്ളിപ്പുറത്ത് നിന്ന് കാണാതായ വിഷ്‌ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്‌തത്‌. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്‌തു. തമിഴ്‌നാട് കുനൂരിലാണ് വിഷ്‌ണുജിത്ത്...

കൂടിക്കാഴ്‌ചാ വിവരങ്ങൾ ചോർത്തിയതാര്? അന്വേഷണം നടത്താൻ ആർഎസ്എസ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ വിവരങ്ങൾ ചോർന്നതിൽ സംഘടനയ്‌ക്ക് അതൃപ്‌തി ഉള്ളതായി റിപ്പോർട്. മുതിർന്ന നേതാവും ജനറൽ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബാളെയെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലും ആർഎസ്എസ്...

ഹേമ കമ്മിറ്റി റിപ്പോർട്; ഹരജികൾ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹരജികൾ നാളെ പരിഗണിക്കും. രണ്ടംഗ പ്രത്യേക ഡിവിഷൻ ബെഞ്ചായിരിക്കും നാളെ രാവിലെ 10.15ന് ഹരജികൾ പരിഗണിക്കുക. ജസ്‌റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാർ, സിഎസ് സുധ എന്നിവർ...

മാമി തിരോധനക്കേസ്; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്- മകളുടെ മൊഴിയെടുത്തു

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സംഘം വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴി രേഖപ്പെടുത്തി. ക്രൈം ബ്രാഞ്ച്...

കേരളത്തിൽ മിക്കയിടത്തും മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ മിക്കയിടത്തും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

അഞ്ചാം ദിനവും കുടിവെള്ള വിതരണം ഭാഗികം; വിമർശിച്ച് വികെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്. ഒരൊറ്റ പൈപ്പ്...
- Advertisement -