മെസ്സിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരും; കെപി. നൗഷാദലി എംഎൽഎ
മലപ്പുറം: അർജന്റീന ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെപി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ്...
തൃശൂരിലെ ലോഡ്‌ജിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച നിലയിൽ
തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ യുവതിയെയും കുഞ്ഞിനെയും പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ്റ് ലോഡ്‌ജിലാണ് സംഭവം.
ഈമാസം 27ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ്...
അൻസിബയുടെ പരാതി; ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കൊച്ചി: നടിയും താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. എറണാകുളം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
സ്‌ത്രീത്വത്തെ അപമാനിക്കൽ...
വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത മന്ത്രി സിപി. ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരഞ്ഞെടുത്ത് കാലത്ത് മുഖ്യമന്ത്രി ജെൻസിക്ക് വാരിക്കോരി കൊടുത്ത വാഗ്‌ദാനങ്ങൾ സർക്കാർ...
നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം; സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ
പത്തനംതിട്ട: നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ലഹരിവിരുദ്ധ സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻപുരയ്‌ക്കൽ ഷർഫിൻ സെബാസ്‌റ്റ്യനെയാണ് (25) 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.
തുടർന്ന് നടത്തിയ...
മൂന്നാറിൽ പ്‌ളാസ്‌റ്റിക് നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ, കനത്ത പിഴ
മൂന്നാർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പ്‌ളാസ്‌റ്റിക് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. നാളെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. പ്‌ളാസ്‌റ്റിക് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ പത്തുദിവസം താക്കീതും പത്താം തീയതി മുതൽ...
ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് പ്രശാന്തിനെ ചേർത്തത്. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ...
ഷർട്ട് വലിച്ചുകീറി, വനിതാ കൗൺസിലറെ മർദ്ദിച്ചു; കൗൺസിൽ യോഗത്തിൽ സംഘർഷം
തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പരസ്‌പരം ഏറ്റുമുട്ടി കോൺഗ്രസ്-ബിജെപി കൗൺസിലർമാർ. ഹാജർ രജിസ്‌റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി കൗൺസിലർ ആർ. സുഗതന് ബിജെപി...







































