സർക്കാറിന് കനത്ത തിരിച്ചടി; മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല
തിരുവനന്തപുരം: ഗവർണർ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയച്ച മൂന്ന് ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. ഏഴ് ബില്ലുകളാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചത്. ഇതിൽ ലോകായുക്‌ത ബില്ലിൽ മാത്രമാണ് രാഷ്‌ട്രപതി ഒപ്പുവെച്ചത്. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തില്ല.
ഇതോടെ സർവകലാശാലകളുടെ...
പി ജയരാജൻ വധശ്രമക്കേസ്; ഒരാളൊഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആർഎസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് അംഗങ്ങൾ ഉൾപ്പടെയുള്ളവരായിരുന്നു കേസിലെ പ്രതികൾ. രണ്ടാം പ്രതി...
സിദ്ധാർഥന്റെ മരണം; പ്രധാനപ്രതി പാലക്കാട് പിടിയിൽ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐ...
സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്- ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
ളോഹ പരാമർശം; കെപി മധുവിനെ ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി
കൽപ്പറ്റ: വിവാദ പരാമർശത്തിന് പിന്നാലെ കെപി മധുവിനെ ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല പ്രശാന്ത് മലവയലിന് കൈമാറി. പുൽപ്പള്ളി സംഘഷത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ ഏകപക്ഷീയമായാണ്...
എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകിട്ട് ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്‌ഥാനാർഥികളുടെ...
സിദ്ധാർഥന്റെ മരണം; ആറുപേർ അറസ്‌റ്റിൽ- എസ്എഫ്ഐ നേതാക്കൾ ഒളിവിൽ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആറുപേർ അറസ്‌റ്റിൽ. മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി...
സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ നിര്‍മാതാവ്
കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മാതാവ് കെവി മുരളീദാസ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയുടെ നിര്‍മാതാവാണ് മുരളി കുന്നുംപുറത്ത്....








































