Thu, May 7, 2026
35 C
Dubai

ഡോക്‌ടർ ഷഹാനയുടെ ആത്‍മഹത്യ; സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയുടെ മരണത്തിൽ സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ, ജില്ലാ കളക്‌ടർ, കമ്മീഷണർ എന്നിവരോട്...

കണ്ണൂർ വിസി പുനർനിയമനം; ‘മാദ്ധ്യമങ്ങളിൽ സംസാരിക്കാതെ നേരിട്ട് വരൂ’; മുഖ്യമന്ത്രിയോട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച വിവാദത്തിൽ വിശദീകരണം നൽകാൻ 'മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടത്. പിണറായി വിജയൻ രാജ്ഭവനിൽ...

മാർക്ക് ദാന വിവാദം; എസ് ഷാനവാസ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട് നൽകിയേക്കും

തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിർണയ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട് നൽകും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്ക് എ പ്ളസ് കിട്ടുന്നുവെന്ന, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്റെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ്...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; മുഴുവൻ കാരണവും കേന്ദ്രമല്ല- വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിനോട് എതിർപ്പുള്ളത് നികുതി വിഹിതം കുറച്ചുവരുന്നത് കൊണ്ടാണ്. സംസ്‌ഥാന സർക്കാരിന്റെ കെടുകാര്യസ്‌ഥതയാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണമെന്നും...

കുസാറ്റ് അപകടം; നഷ്‌ടമായത് വിലപ്പെട്ട ജീവനുകൾ, വിദ്യാർഥികളെ കുറ്റപ്പെടുത്തരുത്- ഹൈക്കോടതി

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നഷ്‌ടമായത് വിലപ്പെട്ട ജീവനുകളെന്ന് ഹൈക്കോടതി. അപകടം വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്നും കോടതി വ്യക്‌തമാക്കി. അപകടത്തിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. ഏതെങ്കിലും വിദ്യാർഥികളെ...

വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു

കൊച്ചി: വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കൊച്ചി ഇഡി യൂണിറ്റാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇദ്ദേഹത്തെ...

കൊച്ചിയിൽ പിഞ്ചു കുഞ്ഞു മരിച്ച സംഭവം; മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കൊച്ചി: എളമക്കരയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവിന്റെ സുഹൃത്ത് ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുക...
- Advertisement -