Mon, Sep 14, 2026
36 C
Dubai

സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ്...

എസ്എഫ്ഐഒ രേഖകൾ ഇന്ന് ഇഡിക്ക്; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും. കേസിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് പിഎംഎൽഎ കോടതി വഴി ലഭിക്കുക. സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക...

എബോള സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ

തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിക്കാണ് രോഗം സംശയിക്കപ്പെടുന്നത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിൽസ...

വിഡി. സതീശന്റെ ആദ്യ ബജറ്റ് നാളെ; വരുമാന വർധനവിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുളള...

അവയവക്കച്ചവടം; സംസ്‌ഥാനത്ത്‌ അഞ്ചിടങ്ങളിൽ ഇഡി പരിശോധന

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്‌ഡ്‌ നടക്കുന്നത്. രാജഗിരി, മെഡിക്കൽ ട്രസ്‌റ്റ്, ആസ്‌റ്റർ, ലേക്‌ഷോർ എന്നിവിടങ്ങളിൽ ഉൾപ്പടെയാണ് റെയ്‌ഡ്‌. കേസിലെ പ്രധാന പ്രതി...

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി; ഇളവ് തേടും, സമിതിയെ നിയമിച്ചു’

തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത്...
- Advertisement -