Thu, May 7, 2026
39 C
Dubai

പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ല; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ...

ആലപ്പുഴയിൽ 14-കാരന് സ്‌റ്റേഷനിൽ ക്രൂരമർദ്ദനം; മുതുകിൽ ചവിട്ടി, ലാത്തികൊണ്ട് അടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ 14 വയസുകാരനെ പോലീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇതര സംസ്‌ഥാന തൊഴിലാളിയുടെ പത്താം ക്‌ളാസിൽ പഠിക്കുന്ന മകനെയാണ് പോലീസുകാർ അതിക്രൂരമായി...

കടബാധ്യത; സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ

ആലപ്പുഴ: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്‌കർ കോളനിയിലെ കെജി പ്രസാദാണ് (55) വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തത്‌. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ...

അവശ്യ സാധനങ്ങളുടെ വില വർധനവ്; നവകേരള സദസിന് ശേഷം നടപ്പിലാക്കാൻ ധാരണ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സബ്‌സിഡി നിരക്കിൽ സപ്ളൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ വില വർധനവ് നവകേരള സദസിന് ശേഷം പ്രാബല്യത്തിൽ വരും. 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്നലെ ചേർന്ന...

ജീവിതം താളംതെറ്റും; സംസ്‌ഥാനത്ത്‌ 13 അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു. സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ഉചിതമായ സമയത്ത്‌ തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജിആർ...

ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; പുനഃസംഘടന ഡിസംബറിൽ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു. അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിന് പകരം കെബി ഗണേഷ്...

ക്ഷേമപെൻഷന് തുക അനുവദിച്ചു ധനവകുപ്പ്; തിങ്കളാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക നൽകാനായി തുക അനുവദിച്ചു ധനവകുപ്പ്. 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അടുത്ത തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്....

മന്ത്രിസഭാ പുനഃസംഘടന; അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടായേക്കും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ചർച്ച ചെയ്യും. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന്...
- Advertisement -