നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌റ്റേജ് കാരിയേജ് ഉൾപ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഡ്രൈവറുടെ നിരയിലെ സീറ്റിൽ...
അപമര്യാദയായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി മാദ്ധ്യമ പ്രവർത്തക
കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടൻ സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി മാദ്ധ്യമ പ്രവർത്തക. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ...
ആറാം ക്‌ളാസുകാരിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി
തൃശൂർ: തിരുവില്വാമലയിൽ ആറാം ക്‌ളാസ് വിദ്യാർഥിയെ ബസിൽ നിന്ന് കണ്ടക്‌ടർ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ബാലാവകാശ കമ്മീഷന് നിർദ്ദേശം നൽകി. അതേസമയം,...
‘ഒരു മകളായി കണ്ടു വാൽസല്യത്തോടെ പെരുമാറി; മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരിച്ചു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാദ്ധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു സുരേഷ് ഗോപി പ്രതികരിച്ചത്. ദുരുദ്ദേശ്യത്തോടെ അല്ല മാദ്ധ്യമ...
സപ്ളൈകോ പ്രതിസന്ധി; കുടിശിക 3700 കോടി രൂപ, പരിഹാരം കാണാനാകാതെ സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സപ്ളൈകോയിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് വീണ്ടും ക്ഷാമം. സബ്‌സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ പകുതിയിലേറെയും പലയിടങ്ങളിലും ലഭ്യമല്ല. ഓണത്തിന് ശേഷം സാധനങ്ങൾ എത്തിയിട്ടില്ലെന്നാണ് ഉപയോക്‌താക്കളുടെ പരാതി. എന്നാൽ, 3,700 കോടിയിലേറെ കുടിശിക കിട്ടാനുള്ള...
‘ഇന്ത്യക്ക് പകരം ഭാരതമാക്കരുത്’; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു വി ശിവൻകുട്ടി
തിരുവനന്തപുരം: പേര് മാറ്റ വിവാദത്തിൽ ഇടപെട്ടു മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...
സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; അഞ്ചുദിവസം തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്...
കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി കോടതി
കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യഹരജി തള്ളി വിചാരണ കോടതി. എറണാകുളം പിഎംഎൽഎ കോടതിയുടേതാണ് വിധി. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം...








































