Tue, Jul 28, 2026
33.3 C
Dubai

‘നാഷണൽ ജനതാദൾ’; പുതിയ പാർട്ടി പ്രഖ്യാപിച്ചു ആർജെഡി- യുഡിഎഫിനൊപ്പം തുടരും

കോഴിക്കോട്: സംസ്‌ഥാന ആർജെഡി പിളർന്നു. 'നാഷണൽ ജനതാദൾ' എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ആർജെഡി സംസ്‌ഥാന കമ്മിറ്റി. പാർട്ടിയുടെ പുതിയ പതാകയും ഉയർത്തി. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്‌ജീവിപ്പിക്കാൻ ജോൺ...

മുനമ്പം ബോട്ടപകടം; തിരച്ചിൽ തുടരുന്നു- കണ്ടെത്താനുള്ളത് രണ്ടുപേരെ

കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ രണ്ടുപേർക്കായാണ് തിരച്ചിൽ തുടരുന്നത്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അർത്തുങ്കൽ സ്വദേശി രാജു എന്നിവർക്കായാണ് രക്ഷാപ്രവർത്തനം. ഇന്നലെ നടത്തിയ...

കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് എവിടെ? പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ സംസ്‌ഥാനതല സമാപന സമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ വൈകിട്ട് മൂന്നിന് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗർ...

‘ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന, ഇനിയും തുടരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആരോപണങ്ങൾക്ക് അധികം ആയുസുണ്ടാവില്ല. സൂത്രധാരനെ വളരെ പെട്ടെന്ന് തന്നെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്‌തികളുണ്ട്,...

‘തകരാർ ഉച്ചയോടെ പരിഹരിക്കും’; സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി. കൂടംകുളത്തേയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി...

പീഡനക്കേസ്; ഷിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി- കോടതിയിൽ ഹാജരാക്കും

കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന്റെ (34) അറസ്‌റ്റ് രേഖപ്പെടുത്തി ചന്തേര പോലീസ്. ഇന്ന് രാവിലെയാണ് ഷിയാസിനെ കാസർഗോഡ് ചന്തേര സ്‌റ്റേഷനിൽ എത്തിച്ചത്....

നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കുക. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കേസിലാണ് നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഖിൽ...

കടുപ്പിച്ചു യുഡിഎഫ്; സെക്രട്ടറിയേറ്റ് ഉപരോധവും കുറ്റവിചാരണ സദസും

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചു യുഡിഎഫ്. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഈ...
- Advertisement -