Sun, May 10, 2026
34 C
Dubai

ഏക സിവിൽ കോഡ്; വിശാല ഐക്യം രൂപപ്പെടണമെന്ന് എംവി ഗോവിന്ദൻ- ലീഗിന് വീണ്ടും ക്ഷണം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്‌ലിം ലീഗിനെ വീണ്ടും ക്ഷണിച്ചു സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ്...

ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ...

സംസ്‌ഥാനത്ത്‌ മഴക്ക് ശമനം; വടക്കൻ ജില്ലകളിൽ നേരിയ മഴക്ക് സാധ്യത

തിരുവനന്തപുരം: ഒടുവിൽ സംസ്‌ഥാനത്ത്‌ മഴക്ക് ശമനം. ഇന്ന് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. എന്നാൽ, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ...

ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രം; മലങ്കര കത്തോലിക്കാ സഭ

കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ ബസേലിയോട് ക്ളീമിസ് ബാവ. ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ളീമിസ് ബാവയുടെ വിമർശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞു...

ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ്...

ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്‌മയും ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് നിയമവിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്‌തമാക്കി....

ഏക സിവിൽ കോഡ്; തുടർസമര പരിപാടികൾക്ക് സമസ്‌ത- ഇന്ന് സ്‌പെഷ്യൽ കൺവെൻഷൻ

കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്‌ത. ഇന്ന് കോഴിക്കോട് സ്‌പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്‌ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്...

വടക്കൻ ജില്ലകളിൽ കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കൂടി ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ, മലയോര...
- Advertisement -