സംസ്‌ഥാനത്ത് ഇന്ന് ആറ് പനിമരണം; എലിപ്പനിയും ഡെങ്കിപ്പനിയും ആശങ്ക
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആറ് പനിമരണം കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ ഒരാളുടെ മരണം എലിപ്പനി ബാധിച്ചാണെന്നും സ്‌ഥിരീകരിച്ചു. വിളപ്പിൽശാല സ്വദേശി ജെഎം മേഴ്‌സിയാണ് മരിച്ചത്. പനി ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; ഇതുവരെ 49 മരണം- 9.5 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മുന്നറിയിപ്പുകളില്ല. അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ...
ആലപ്പുഴയിൽ അപൂർവരോഗം; മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു
ആലപ്പുഴ: അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ചു പത്താം ക്‌ളാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ...
‘വരയുടെ പരമശിവൻ’; പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്‌റ്റ് നമ്പൂതിരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്‌റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ രാത്രി 12.20ഓടെയാണ് മരണം. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലം ചികിൽസയിലായിരുന്നു....
വടക്കൻ ജില്ലകളിൽ മഴ ശക്‌തമാകും; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ...
ഏക സിവിൽ കോഡ്; ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി- മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടിയാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്‌തമായ നിലപാടും നയവുമില്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ...
കനത്ത മഴ തുടരുന്നു; കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ...
നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കോടതി ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. തിരുവനന്തപുരം...








































