സംസ്‌ഥാനത്ത് അതിശക്‌തമായ മഴ; ജാഗ്രതാ നിർദ്ദേശം- സർക്കാർ സജ്‌ജമെന്ന് മന്ത്രി കെ രാജൻ
തൃശൂർ: സംസ്‌ഥാനത്ത് രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യത ഉണ്ടെന്നും, ആളുകൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. നാളെ വൈകിട്ടോടെ ദുർബലമാകുന്നു മഴ...
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; നിയമ നടപടിയുമായി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ...
‘സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’; കോൺഗ്രസ് നേതാവിനെതിരെ കേസ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ...
മൂന്ന് ദിവസം കൂടി കനത്ത മഴ; ആറിടത്ത് ഓറഞ്ച് അലർട്- 11 ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് ദിവസം കൂടി സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
വേഗപരിധി; റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: പുനർ നിശ്‌ചയിച്ച വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്‌ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ തീരുമാനം. ജൂലൈ 31നകം മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...
സംസ്‌ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മിക്ക ജില്ലകളിലും കനത്ത മഴ മൂലം നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ കാസർഗോഡ്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ...
‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം...
വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്‌തു അല്ലെന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാർട്ട്മെന്റിന്റെ...








































