Mon, Sep 14, 2026
33 C
Dubai

മഴ ശക്‌തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, കാലവർഷം നാളെ എത്തും

കോട്ടയം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. മറ്റെല്ലാ ജില്ലകളിലും...

കാലവർഷം; താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാകുന്നതിനുമാണ് നിയന്ത്രണം. കാലവർഷത്തിന്റെ പശ്‌ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം...

ടിക് ടോക്കിലെ തർക്കം; ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; അഞ്ചുപേർ അറസ്‌റ്റിൽ

ഷാർജ: സാമൂഹിക മാദ്ധ്യമമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്‌മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയാണ് (40) മരിച്ചത്. സംഭവത്തിൽ കൊല്ലം,...

കൂടരഞ്ഞി കൊലപാതകത്തിന്റെ ചുരുളഴിയുന്നു; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശി

കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. 1986ൽ കോഴിക്കോട് കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് തിരുവമ്പാടി...

കമന്റടി ചോദ്യം ചെയ്‌തു; കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ചു, നിലത്തിട്ട് ചവിട്ടി

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ഒരുസംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. കമന്റ് അടിച്ചത് ചോദ്യം ചെയ്‌തതിനായിരുന്നു ആക്രമണം. പെൺകുട്ടികളെ നിലത്തിട്ട്...

ഷാനിമോൾ ഉസ്‌മാൻ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയ്‌ക്ക് വനിതാ ഡെപ്യൂട്ടി സ്‌പീക്കറെ ലഭിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്‌പീക്കറാണ് ഷാനിമോൾ...

രോഗിയുടെ സർജറി ചെയ്‌ത കാലിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന രോഗിയുടെ സർജറി ചെയ്‌ത കാലിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ചു റിപ്പോർട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ....

അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; റിപ്പോർട് തേടി

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം....
- Advertisement -