Fri, Jul 31, 2026
37.3 C
Dubai

മാസപ്പടി വിവാദം; കമ്പനികൾ തമ്മിൽ നിയമപരമായ ധാരണ- വീണയെ പിന്തുണച്ചു എംവി ഗോവിന്ദൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രണ്ടു കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്, വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും...

ജെയ്‌ക് മികച്ച സ്‌ഥാനാർഥി; പുതുപ്പള്ളിയിൽ ശക്‌തമായ രാഷ്‌ട്രീയ മൽസരമുണ്ടാകും- ഇപി ജയരാജൻ

കോട്ടയം: പുതുപ്പള്ളിയിൽ ശക്‌തമായ രാഷ്‌ട്രീയ മൽസരം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജെയ്‌ക് സി തോമസ് ഇടതു മുന്നണിയുടെ മികച്ച സ്‌ഥാനാർഥിയാണ്. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്‌ട്രീയ നിലവാരവും,...

പുതുപ്പള്ളി ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ്‌; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്...

ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങൾ ഇന്ന് ആവേശത്തിമർപ്പിൽ അലയടിക്കും. കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇന്ന്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വൻ സ്വീകരണം നൽകും

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്‌ഥാനം പുനഃസ്‌ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക്...

ജെയ്‌ക് സി തോമസ് 17ന് പത്രിക സമർപ്പിക്കും; 16ന് എൽഡിഎഫ് കൺവെൻഷൻ

കോട്ടയം: പുതുപ്പള്ളിയിൽ ആകാംക്ഷകൾക്ക് വിരാമമിട്ട് ജെയ്‌ക് സി തോമസ് തന്നെ ഇടതു സ്‌ഥാനാർഥിയാകും. എൽഡിഎഫ് സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ് 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് നടക്കും....

69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ

ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ നടക്കും. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചകഴിഞ്ഞു...

പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്‌; ഔദ്യോഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് ജെയ്‌ക്കിന്റെ പേര് അംഗീകരിച്ചത്. ജെയ്‌ക്കിന്റെ പേര് നേതൃത്വം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നാളെ ജില്ലാ കമ്മറ്റി ചേർന്ന...
- Advertisement -