കനത്ത മഴ; തിരുവനന്തപുരത്ത് 89.87 ലക്ഷത്തിന്റെ കൃഷിനാശം- സ്കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ. കനത്ത മഴക്ക് ശമനം ഉണ്ടെങ്കിലും ഇന്ന് പലയിടത്തും മിതമായ രീതിയിൽ മഴ പെയ്തു. നിരവധിപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ...
കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ...
‘കേരളത്തിൽ കൊള്ളക്കാരുടെ ഭരണം’; യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ നാളെ
തിരുവനന്തപുരം: അഴിമതി രാഷ്ട്രീയം പ്രധാന വിഷയമാക്കി, സർക്കാറിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ഉപരോധം നാളെ. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതൽ നഗരത്തിൽ...
സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പിന്തുണക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു
കൊച്ചി: സ്വവർഗ വിവാഹ ഹരജികളിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പ്രോൽസാഹിപ്പിക്കുന്നുണ്ട്. സ്വവർഗ...
പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ്; കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും...
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...
തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു
തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെ മൂന്ന് വിദ്യാർഥികളും സെന്റ് അലോഷ്യസിലെ ഒരു വിദ്യാർഥിയുമാണ് മരിച്ചത്. അബി ജോൺ, അർജുൻ അലോഷ്യസ്, നിവേദ്...
സോളാർ കേസ് ഗൂഢാലോചന; തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി
കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. എന്നാൽ, കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം...








































