Thu, Oct 15, 2026
32 C
Dubai

സംസ്‌ഥാനത്ത്‌ പാചക വാതക വിതരണം സ്‌തംഭിക്കും; ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പാചക വാതക വിതരണ ട്രക്ക് ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്. വേതന വർധനവ് ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നവംബർ അഞ്ചുമുതൽ അനിശ്‌ചിത കാല പണിമുടക്കിനാണ് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌....

വിഴിഞ്ഞം; ‘കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം, ആരെയും മാറ്റിനിർത്തില്ല’- മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ...

വിഴിഞ്ഞത്ത് പൂർത്തിയായത് 60% പണി മാത്രം; സർക്കാർ ആഘോഷം അനാവശ്യം- ഫാ.യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ,...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 11 വാഹനങ്ങൾ, 92 ബാങ്ക്...

വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സർക്കാർ; ജോലി നഷ്‌ടപ്പെട്ടവരുടെ നഷ്‌ടപരിഹാരം കൂട്ടി

തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞത്ത് ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ജോലി നഷ്‌ടപ്പെട്ട കട്ടമരത്തൊഴിലാളികളുടെ നഷ്‌ടപരിഹാരം കൂട്ടിയിരിക്കുകയാണ് സർക്കാർ....

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മുതൽ 17 വരെയാണ് മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി സ്‌ഥിതി...

വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത്‌ നിന്ന് അദീലയെ മാറ്റി; പകരം ചുമതല ദിവ്യ എസ്...

തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത്‌ നിന്ന് അദീല അബ്‌ദുള്ളയെ മാറ്റി. പകരം ചുമതല പത്തനംതിട്ട ജില്ലാ കളക്‌ടർ ആയിരുന്ന ദിവ്യ എസ് അയ്യർക്ക്...

ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ പിവി ഗംഗാധരൻ (80) അന്തരിച്ചു. (Filmmaker PV Gangadharan passed away) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്...
- Advertisement -