Thu, Oct 15, 2026
32 C
Dubai

പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകൻ ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: (T Shobeendran Mash Passed Away) കേന്ദ്രസർക്കാരിന്റെ 2007ലെ വൃക്ഷമിത്ര പുരസ്‌കാര ജേതാവും പ്രകൃതിയുടെ കാവലാളുമായിരുന്ന, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശോഭീന്ദ്രൻ മാഷ് അന്തരിച്ചു. കോഴിക്കോട്ടെയും ഇതര ജില്ലകളിലെയും ഒട്ടേറെ പരിസ്‌ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന...

എൽജെഡി ആർജെഡിയിൽ ലയിച്ചു; എംവി ശ്രേയാംസ് കുമാർ സംസ്‌ഥാന പ്രസിഡണ്ട്

കോഴിക്കോട്: എൽജെഡി സംസ്‌ഥാന ഘടകം ആർജെഡിയിൽ ലയിച്ചു. കോഴിക്കോട് നടന്ന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എംവി ശ്രേയാംസ് കുമാറിന് പാർട്ടി പതാക കൈമാറി. എംവി ശ്രേയാംസ്...

2024 നവംബർ ഒന്നോടെ അതിദാരിദ്ര്യം ഇല്ലാത്ത നാടായി സംസ്‌ഥാനം മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാത്ത നാടായി സംസ്‌ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 64,000ത്തിൽപ്പരം കുടുംബങ്ങൾ അതിദാരിദ്യ്ര രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ഇത്തരം കുടുംബങ്ങളെ 2024 നവംബർ ഒന്നോടെ അതിദാരിദ്ര്യ രേഖയിൽ നിന്ന്...

പൊതു സ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ; പണി പിഴയായി വരും, ഒപ്പം ജയിലും

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ കർശന നടപടി. 1000 രൂപ മുതൽ 50,000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്‌ഥ ചെയ്യുന്ന ഓർഡിനൻസ് പുറത്തിറക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആറുമാസം മുതൽ ഒരു വർഷം...

കാണാതായ സുബൈർ അലി മധുരയിൽ ഉണ്ടെന്ന് സൂചന; കോൺഗ്രസ് നാടകമെന്ന് സിപിഎം

പാലക്കാട്: കഴിഞ്ഞ ദിവസം മുതൽ കാണാതായ പാലക്കാട് നെൻമാറ പഞ്ചായത്ത് അസി.സെക്രട്ടറി സുബൈർ അലി മധുരയിൽ ഉണ്ടെന്ന് സൂചന. നെൻമാറ പോലീസ് സുബൈറിനെ കണ്ടെത്തുന്നതിനായി മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. സുബൈർ അലി ഫോണിൽ ബന്ധപ്പെട്ടതായി...

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഔദ്യോഗിക ഉൽഘാടനം ഞായറാഴ്‌ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 ആണ് ഇന്ന് ഉച്ചയോടെ എത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട...

സ്വർണക്കടത്തിന് ഒത്താശ; കരിപ്പൂരിൽ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്‌റ്റന്റ്‌ കമാൻഡന്റ് നവീൻ കുമാറിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്‌. സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ...

കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: സഹകരണ മേഖലയിലെ ബാങ്ക് കൊള്ളയ്‌ക്കെതിരെ പദയാത്ര നടത്തിയതിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സുരേഷ് ഗോപിയും മറ്റു ബിജെപി നേതാക്കളും ഉൾപ്പടെ 500 പേർക്കെതിരെയാണ് തൃശൂർ ഈസ്‌റ്റ്...
- Advertisement -