‘അഭിമാനകരമായ നേട്ടങ്ങൾ’; ഐഎസ്ആർഒക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ സൗര്യപരിവേഷണ ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഇസ്രോയിൽ നിന്നുണ്ടാവുന്നത്. ദൗത്യത്തിന് പിന്നിൽ...
രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസ നിഷേധിക്കരുത്; ആരോഗ്യമന്ത്രി
തിരുവനന്തപുരം: രേഖകൾ കൈവശം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്കൂളിൽ വെച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാൽ ആധാർ കാർഡ്, റേഷൻ...
സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട് അംഗീകരിച്ചു കോടതി
തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസിൽ...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. കേസിലെ ഒന്നാം...
കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിൻ; ദക്ഷിണ റെയിൽവേക്ക് കൈമാറി
പാലക്കാട്: രണ്ടാം വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് പുറത്തെത്തിച്ചത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനിയർക്കാണ് ട്രെയിൻ കൈമാറിയത്....
ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതി; ഇന്ന് പോലീസിന് കൈമാറിയേക്കും
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പോലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിന് ശേഷം വിദേശത്തുള്ള വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്ടർക്കെതിരെ എഫ്ഐആർ...
‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ...
അപർണ നായരുടെ ആത്മഹത്യ; ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്ഐആർ
തിരുവനന്തപുരം: സീരിയൽ-സിനിമാ താരം അപർണ നായരുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയുമാണെന്ന് എഫ്ഐആർ. അപർണ നായരുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ്...








































