മാസപ്പിറവി കണ്ടു; സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ
കോഴിക്കോട്: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടതോടെയാണ് വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് പ്രഖ്യാപനം വന്നത്. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഗൾഫ്...
അനുമോൾ കൊലപാതകം; മൃതദേഹത്തിന് 5 ദിവസം പഴക്കം- ബിജേഷിനായി തിരച്ചിൽ
തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന്...
ലൈഫ് മിഷൻ കോഴക്കേസ്; യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ മുൻ സിഇഒ യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായാണ് യുവി ജോസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസിൽ എത്തിയിരിക്കുന്നത്. അറസ്‌റ്റിലായ...
യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ
തൊടുപുഴ: ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറിലെ പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ (27) മൃതദേഹമാണ് കട്ടിലിനടിയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് പരാതി...
നിയമസഭാ സംഘർഷം; കേസിൽ പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. ഇതോടെ പ്രതിപക്ഷം വെട്ടിലായി....
ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ വെബ്‌സൈറ്റുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി...
കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി; ലോകബാങ്ക് വിദഗ്‌ധ സഹായം ലഭ്യമാക്കും
തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി ഊർജിതമാക്കാൻ തീരുമാനം. ലോകബാങ്കിന്റെ സഹായത്തോടെ ആയിരിക്കും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുക. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്...
സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ് പുതിയ...







































