സജീവ രാഷ്ട്രീയത്തിലേക്കില്ല; ഇഷ്ടം അപ്പയുടെ മകളായി ജീവിക്കാൻ- അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ മകളായി...
ശക്തമായ മഴ; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കൽപ്പറ്റ: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ നാളെ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന്...
പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് അഞ്ചു സംസ്ഥാനങ്ങൾക്കൊപ്പം?
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടന്നേക്കും. ഈ വർഷം അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താനാണ് സാധ്യത. മധ്യപ്രദേശ്,...
കേരളത്തിൽ ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനിമുതൽ സ്വകാര്യ ബസുകളിലും യാത്രാ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇളവ് അനുവദിച്ചു ഉത്തരവിറക്കിയത്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45...
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു. വിനായകന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പോലീസാണ് ചോദ്യം ചെയ്യലിന്...
പൊന്നാനിയിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; യൂനുസ് കോയക്കായി ലുക്ക്ഔട്ട് നോട്ടീസ്
മലപ്പുറം: പൊന്നാനിയിൽ ഇരുമ്പുവടിക്കൊണ്ട് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. പ്രതിയായ യൂനുസ് കോയക്കായാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഭാര്യ സുലൈഖയെ കൊലപ്പെടുത്തിയ ശേഷം...
‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചർച്ച ഉടനില്ല’; അനുശോചനത്തിന് ശേഷമെന്ന് രമേശ് ചെന്നിത്തല
കോട്ടയം: ജീവിച്ചിരുന്നതിനേക്കാൾ കരുത്താനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചന യോഗത്തിന് ശേഷമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ്...








































