ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്ട്രീയമില്ല; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് നിയമവിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കി....
ഏക സിവിൽ കോഡ്; തുടർസമര പരിപാടികൾക്ക് സമസ്ത- ഇന്ന് സ്പെഷ്യൽ കൺവെൻഷൻ
കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്ത. ഇന്ന് കോഴിക്കോട് സ്പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്...
വടക്കൻ ജില്ലകളിൽ കനത്ത മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ, മലയോര...
സംസ്ഥാനത്ത് ഇന്ന് ആറ് പനിമരണം; എലിപ്പനിയും ഡെങ്കിപ്പനിയും ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പനിമരണം കൂടി റിപ്പോർട് ചെയ്തു. ഇതിൽ ഒരാളുടെ മരണം എലിപ്പനി ബാധിച്ചാണെന്നും സ്ഥിരീകരിച്ചു. വിളപ്പിൽശാല സ്വദേശി ജെഎം മേഴ്സിയാണ് മരിച്ചത്. പനി ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇതുവരെ 49 മരണം- 9.5 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മുന്നറിയിപ്പുകളില്ല. അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ...
ആലപ്പുഴയിൽ അപൂർവരോഗം; മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15-കാരൻ മരിച്ചു
ആലപ്പുഴ: അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ചു പത്താം ക്ളാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ...
‘വരയുടെ പരമശിവൻ’; പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ രാത്രി 12.20ഓടെയാണ് മരണം. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലം ചികിൽസയിലായിരുന്നു....
വടക്കൻ ജില്ലകളിൽ മഴ ശക്തമാകും; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ...








































