സംസ്‌ഥാനത്ത് റേഷൻ കടകളുടെ സമയത്തിൽ നാളെ മുതൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ട് മുതൽ 12 വരെയും, ഉച്ചക്ക് ശേഷം നാല് മുതൽ ഏഴ് മണിവരെയും ആയിരിക്കും റേഷൻ കടകളുടെ പ്രവർത്തനം....
വാരാപ്പുഴയിൽ പടക്കശാലയിൽ വൻ പൊട്ടിത്തെറി; ഒരാൾ മരിച്ചു-7 പേർക്ക് പരിക്ക്
കൊച്ചി: വാരാപ്പുഴയിൽ പടക്കശാലയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുട്ടികൾ ഉണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വരാപ്പുഴ മുട്ടിനകത്തെ പടക്കം...
കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം; നീചമായ നടപടിയെന്ന് കെ സുരേന്ദ്രൻ
കാസർഗോഡ്: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണത്തിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കൺസെഷൻ നിയന്ത്രണം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം ആണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണിത്. കൺസെഷനിൽ...
ലൈഫ് മിഷൻ കോഴക്കേസ്; സഭയിൽ വാക്‌പോര്; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് സംബന്ധിച്ച് നിയമസഭ പ്രക്ഷുബ്‌ധം. സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്‌പോര്. ലൈഫ് ഭവന പദ്ധതി സ്‌തംഭവസ്‌ഥയിൽ ആണെന്ന് ആരോപിച്ചു പ്രതിപക്ഷത്ത് നിന്ന് മാത്യു കുഴൽനാടൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ്...
ഹെൽത്ത് കാർഡ്; അധികസമയം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. കാർഡ് എടുക്കാൻ ആരോഗ്യവകുപ്പ് അനുവദിച്ച അധികസമയം ഇന്ന് അവസാനിക്കും. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനായി...
വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ രംഗത്ത്. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ...
ക്ഷേമപെൻഷൻ; വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്. പത്ത് ലക്ഷത്തോളം പേരാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളതെന്നാണ് കണക്ക്. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന്...
ലൈഫ് മിഷൻ കോഴക്കേസ് ഇന്ന് നിയമസഭയിൽ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് ഇന്ന് നിയമസഭയിൽ. സർക്കാരിനെതിരെ വിഷയം ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. കേസിൽ എം ശിവശങ്കറിന്റെ അറസ്‌റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയതും...







































