ഗവർണറുടെ മാദ്ധ്യമ വിലക്ക്; വ്യാപക പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: മാദ്ധ്യമ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന വ്യാപകമായി പ്രതിഷേധിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉൽഘാടനം...
ഇലന്തൂരിലെ നരബലി: ഷാഫി കൂടുതല്‍ പേരെ വകവരുത്തിയെന്ന് സൂചനകൾ
പത്തനംതിട്ട: ഇലന്തൂർ നരബലികേസിൽ പുതിയ സൂചനകൾ ലഭിച്ചതായി പോലീസ്. റോസ്︋ലിയുടെതെന്നു പറഞ്ഞ് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തതും മുഖ്യപ്രതി ഷാഫിയുടെ മൊഴിയില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളും അന്വേഷണ സംഘത്തെ പുതിയ സംശയങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.
കേസിലെ...
പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ്...
ഗവർണർ മാദ്ധ്യമങ്ങളെ വിലക്കിയത് ജനാധിപത്യ അവഹേളനം, സിപിഎം
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ മാദ്ധ്യമ പ്രസ്‌ഥാനമായ 'മാധ്യമം' നേതൃത്വം കൊടുക്കുന്ന മീഡിയ വൺ, ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ മാദ്ധ്യമ സ്‌ഥാപനമായ കൈരളി എന്നിവരെ വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ...
ഗവർണറെ മാറ്റൽ; നിയമനിർമാണം നടത്താൻ സർക്കാരിന് പാർട്ടിയുടെ അനുമതി
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിന് ഏതറ്റം വരെയും പോകുമെന്ന് എംവി ഗോവിന്ദൻ.
എന്നാൽ, ചാന്‍സലര്‍ സ്‌ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം, ഗവര്‍ണറെ മാറ്റുന്നതില്‍ നിയമനിര്‍മാണത്തിന്...
പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കൽ; പുത്തന്‍പാലം സ്വദേശി വിഷ്‌ണു അറസ്‌റ്റിൽ
തിരുവനന്തപുരം: നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്‌ണുവിനെയും ഇയാള്‍ക്ക് ലോഡ്‌ജിൽ മുറി നല്‍കിയ ലോഡ്‌ജ് ഉടമ ബിനുവിനെയും പോലീസ്...
തലശേരിയിൽ 6 വയസുകാരനെ മർദ്ദിച്ച കേസ്; വിചിത്ര വാദവുമായി ഷിഹാദിന്റെ മാതാവ്
തലശേരി: ആറുവയസുകാരനെ അതിക്രൂരമായി ചവിട്ടിയെറിഞ്ഞ സംഭവത്തിൽ വിചിത്ര വാദങ്ങളുമായി കാറിലുണ്ടായിരുന്ന സ്‌ത്രീയും കുട്ടികളും. തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കടിക്കാനും അടിക്കാനും ആറുവയസുകാരൻ ശ്രമിച്ചതു കൊണ്ടാണ് മകന് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന് സംഭവത്തിൽ അറസ്‌റ്റിലായ ഷിഹാദിന്റെ...
അതിവേഗ നടപടിയുമായി സർക്കാർ; തിരുവനന്തപുരം കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി
തിരുവനന്തപുരം: 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ.
കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന്...







































