വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; വ്‌ളോഗറെ അറസ്‌റ്റ് ചെയ്യാൻ വനംവകുപ്പ്
കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനംവകുപ്പ്. വ്‌ളോഗറെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്‌റ്റ് ചെയ്യാനാണ് നീക്കം. കിളിമാനൂർ സ്വദേശിനിയായ...
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണൻ അറസ്‌റ്റിൽ
പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്‌ണനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് ഷോളയാർ പോലീസിന്റേതാണ് നടപടി. പട്ടിക...
ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കൂടുതൽ ശക്‌തമാകുക. ഇതേ തുടർന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ,...
കലൂരിൽ യുവാവ് നടുറോഡിൽ ജീവനൊടുക്കി
കലൂർ: എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിച്ചായിരുന്നു ആത്‌മഹത്യ. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
യുവാവിനെ ആശുപത്രിയിലെത്തിക്കാൻ...
മെഡിക്കൽ കോളേജ് ജീവനക്കാർക്ക് നേരെ ആക്രമണം; മൂന്നുപേർ റിമാൻഡിൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാർക്ക് നാലംഗ സംഘത്തിന്റെ മര്‍ദ്ദനം. എക്‌സ്‌റേ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മൂന്നു പേരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്‌തു.
സുജിത്ത്,...
ആദിവാസി ബാലന് മര്‍ദ്ദനം; സുരക്ഷാ ജീവനക്കാരന് സസ്‌പെൻഷൻ
തൃശൂര്‍: ജില്ലയിലെ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്‌റ്റലിലെ ജീവനക്കാരന് സസ്‌പെൻഷൻ. സുരക്ഷാ ജീവനക്കാരൻ മധുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തെക്കുറിച്ച് മന്ത്രി കെ...
ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്
തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോൾവാൾക്കർക്കെതിരെ പ്രസ്‌താവന നടത്തിയതിന് വിഡി സതീശന് നോട്ടീസയച്ച് കോടതി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12ന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. ആർഎസ്എസിന്റെ പ്രാന്ത...
സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനം
തൃശൂര്‍: ജില്ലയിലെ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി ബാലന് മര്‍ദ്ദനമേറ്റതായി പരാതി. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താം ക്ളാസുകാരനാണ് മര്‍ദ്ദനമേറ്റത്. സുരക്ഷാ ജീവനക്കാരനായ മധു വിദ്യാര്‍ഥിയെ മുളവടി കൊണ്ട് പുറത്ത് അടിച്ചെന്ന് പരാതിയിൽ...







































