നടിയെ ആക്രമിച്ച കേസ്; ബിജെപി നേതാവിന്റെ ശബ്‌ദസാമ്പിൾ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബിജെപി നേതാവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. തൃശൂരിലെ ബിജെപി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്‌ദ സാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചിയിലെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച്...
‘ദിലീപിനെ പൂട്ടണം’; സിനിമാ താരങ്ങളുടെ പേരിൽ വാട്സ്‌ആപ് ഗ്രൂപ്പ്, അന്വേഷണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ 'ദിലീപിനെ പൂട്ടണം' എന്ന പേരിലുള്ള വാട്സ്‌ആപ് ഗ്രൂപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ, പ്രമുഖ നടിമാർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ...
കേരളത്തിൽ ഇടതുവിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടു; വിമർശിച്ച് കെടി ജലീൽ
മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്‌ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇപി...
ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കണ്വീനർ ഇപി ജയരാജനെതിരെ പോലീസ് കേസെടുത്തു. വലിയതുറ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജയരാജനെതിരെ...
‘കാള പെറ്റെന്ന് കേട്ട് കയറെടുക്കരുത്’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി രാജു
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ തൊണ്ടിമുതല്‍ നശിപ്പിച്ചു എന്ന കേസിൽ തന്നെ പ്രതിയാക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും...
വിനു വി ജോണിനെതിരെ എളമരം കരീമിന്റെ കേസ്; കേസ് ചാനൽ ചർച്ച സംബന്ധിച്ച്
കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. ടിവി ചാനൽ പരിപാടിയിലൂടെ ഭീഷണിപ്പെടുത്തുകയും...
ഇപി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി നിർദ്ദേശം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. വിമാന നടന്ന സംഭവത്തിൽ...
മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കണം; മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം പ്ളാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യം ഉന്നയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ...






































