Sun, Aug 9, 2026
34.9 C
Dubai

വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ഇപി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ്‌സണൽ സ്‌റ്റാഫ്‌ എന്നിവർക്കെതിരെയും കേസെടുക്കാൻ...

സംസ്‌ഥാനത്ത്‌ അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്‌ഥാനത്ത്‌ പ്രഖ്യാപിച്ച യെല്ലോ അലർട് അഞ്ച് ജില്ലകളിലായി ചുരുക്കി. എറണാകുളം, ഇടുക്കി, മലപ്പുറം,...

മൂർക്കനാട് യുപി സ്‌‍കൂളിൽ ഇനി ക്ളാസെടുക്കുന്നത് റോബോട്ട്

കൊളത്തൂർ: മൂർക്കനാട് എഇഎംഎയുപി സ്‌കൂളിൽ കുട്ടികൾക്കായി ക്ളാസുകൾ എടുക്കാൻ റോബോട്ട് അധ്യാപകൻ. ഓഗ്‌മെന്റഡ് റിയാലിറ്റി ക്ളാസുകളിലൂടെ കഴിഞ്ഞ കോവിഡ് കാലത്ത് ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട സ്‌കൂൾ ഇപ്പൊൾ ക്ളാസുകൾ എടുക്കാൻ യന്ത്രമനുഷ്യനെ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. വിളപ്പിൽ ശാലയിൽ ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് കോൺഗ്രസ് നേതാക്കളായ എംആർ ബൈജു, സത്യദാസ് എന്നിവരാണ് പിടിയിലായത്....

നികുതി അടവിൽ വീഴ്‌ച; ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി

കോഴിക്കോട്: നികുതി അടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഒരു ബസിന് കൂടി മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് പിഴ സഹിതം 37,000...

കെ റെയിൽ പദ്ധതി; വിശദമായ പരിശോധന വേണമെന്ന് കേന്ദ്രം- അനുമതി നീളും

ന്യൂഡെൽഹി: കെ റെയിൽ പദ്ധതിക്കായുള്ള കേന്ദ്രത്തിന്റെ അനുമതി നീളും. പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ...

അട്ടപ്പാടി മധു വധക്കേസ്; 14ആം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 14ആം സാക്ഷി ആനന്ദാണ് ഇന്ന് കൂറുമാറിയത്. നേരത്തെ 10ഉം 11ഉം 12ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം...

കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് വിനോദയാത്രക്ക് എത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറക്കൽ വീട്ടിൽ ആൽവിന്റെ മകൻ നിഥിൻ (30) ആണ് മരിച്ചത്. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള...
- Advertisement -