കെകെ രമക്കെതിരായ അധിക്ഷേപ പരാമർശം; പ്രസ്‌താവന പിൻവലിച്ച് എംഎം മണി
തിരുവനന്തപുരം: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി. വിധിയെന്ന പരാമർശം കമ്യൂണിസ്‌റ്റുകാരനായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് എംഎം മണി പ്രതികരിച്ചു. എംഎം മണിയുടെ പരാമർശം സ്‌പീക്കർ തള്ളിയതോടെയാണ് പ്രസ്‌താവന...
സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണം; ട്രാൻസ്‌ഫർ ഹരജിയുമായി ഇഡി
കൊച്ചി: സ്വര്‍ണക്കള്ളകടത്ത് കേസില്‍ നിര്‍ണായക നീക്കവുമായ ഇഡി. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ട്രാന്‍സ്‌ഫര്‍ ഹരജി നല്‍കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍...
അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; അന്വേഷണത്തിന് മൂന്നംഗ സമിതി- റിപ്പോർട് നാല് ആഴ്‌ചക്കകം
കൊല്ലം: ആയൂരിൽ നീറ്റ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് എൻടിഎ. ഡോ. സാധന പരഷാർ, ഒആർ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ്...
വഖഫ് നിയമനം; പിഎസ്‌സിക്ക് വിടില്ലെന്നുറച്ച് സർക്കാർ, നിയമനത്തിന് പുതിയ സംവിധാനം
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിച്ച് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോർഡിലേക്കുള്ള നിയമനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു.
നിയമസഭയിൽ...
മുഖ്യമന്ത്രി ഭീരു, ചർച്ചയിൽ നിന്ന് പോലും ഒളിച്ചോടുന്നു; വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി ഭീരുവാണെന്നും ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ കെഎസ് ശബരിനാഥനെ കൊലപാതകശ്രമം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി അറസ്‌റ്റ് ചെയ്‌ത നടപടി സഭ നിര്‍ത്തിവച്ച്...
കെഎസ് ശബരീനാഥന്റെ അറസ്‌റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകും
തിരുവനന്തപുരം: കെഎസ് ശബരീനാഥന്റെ അറസ്‌റ്റ് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരീനാഥനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. നിയമസഭയിൽ...
ജിഎസ്‌ടി; സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്ക് വില കൂടും
തിരുവനന്തപുരം: പാക്കറ്റ് ഉൽപന്നങ്ങൾക്ക് അഞ്ചുശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയതോടെ സപ്ളൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉൽപന്നങ്ങൾക്കും വിലകൂടും. സപ്ളൈകോ അവശ്യ വസ്‌തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്....
പൾസർ സുനിക്ക് ജാമ്യമില്ല; തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എറണാകുളം സബ് ജയിലിൽ ആയിരുന്ന സുനിയെ ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ഇവിടെ എത്തിച്ചത്. ചികിൽസ...






































