വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരിനാഥന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്‌റ്റിലായ മുൻ എംഎൽഎ കെഎസ് ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ്...
നികുതി കുടിശിക; ഇൻഡിഗോ വിമാനക്കമ്പനിയുടെ ബസ് കസ്‌റ്റഡിയിൽ
കോഴിക്കോട്: നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടർ വാഹന വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ...
ഇപി ജയരാജന് പരോക്ഷ മറുപടിയുമായി ഇൻഡിഗോ; ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ഇൻഡിഗോയും തമ്മിലുള്ള വിവാദത്തിൽ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇൻഡിഗോയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ്...
പേവിഷബാധ മരണം ഒഴിവാക്കാൻ പ്രത്യേക കർമ്മപരിപാടി ആരംഭിച്ചു; മന്ത്രി
തിരുവനന്തപുരം: പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക കര്‍മ്മപരിപാടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്‌തമാക്കുകയാണ് ലക്ഷ്യം. സംസ്‌ഥാനത്ത് നായകളുടെ കടി രണ്ടും...
ലഹരി വസ്‌തുക്കളുമായി അരൂരിൽ മൂന്ന് യുവാക്കൾ പിടിയിൽ
ആലപ്പുഴ: ജില്ലയിലെ അരൂരിൽ നിന്നും 181 ഗ്രാം ഹാഷിഷ് ഓയിലും 150 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്‌റ്റിൽ. നീലഗിരി സ്വദേശി സ്‌റ്റിബിൻ(25), കണ്ണൂർ സ്വദേശി അഖിൽ(26), കാസർഗോഡ് സ്വദേശി റിസ്വാൻ(27) എന്നിവരാണ്...
അതിശക്‌തമായ കടൽക്ഷോഭം; ശംഖുമുഖത്ത് ബലിതർപ്പണം നിരോധിച്ചു
തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണത്തിനും, അനുബന്ധ പ്രവര്‍ത്തനങ്ങൾക്കും ശംഖുമുഖം കടപ്പുറത്ത് നിരോധനം ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്‌ടർ ഡോ നവ്ജ്യോത് ഖോസ ഇത് സംബന്ധിച്ച ഉത്തരവ്...
അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന; 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ 5 വനിതാ ജീവനക്കാർ കസ്‌റ്റഡിയിൽ. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജൻസി ജീവനക്കാരും ആണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരെ...
തമിഴ്‌നാട്ടിലെ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ചെന്നൈ: തമിഴ്‌നാട്ടിൽ റോഡരികിലായി രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ധർമ്മപുരിയിലുള്ള റോഡരികിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും...






































